ശബരിമല വിഷയം:ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുന്നുവന്ന് പി കെ കുഞ്ഞാലിക്കുട്ടി
October 7, 2018 9:45 pm

തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എം പി. വിഷയത്തില്‍ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണ്.