തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ജല്ലിക്കെട്ട് മത്സരത്തിനിടെ അപകടം; ഒരാള്‍ മരിച്ചു
January 16, 2020 1:23 pm

ചെന്നൈ: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പൊങ്കലിന്റെ ഭാഗമായി നടന്ന ജല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. ട്രിച്ചി സൂര്യയൂരില്‍ ജല്ലിക്കെട്ട് കാണാനെത്തിയ