ബാലഭാസ്‌ക്കറിന് ആദരാജ്ഞലി അര്‍പ്പിച്ച് മൂന്ന് നര്‍ത്തകിമാര്‍; വീഡിയോ വൈറല്‍
October 14, 2018 7:30 pm

കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് നൃത്തം കൊണ്ട് ആദരാജ്ഞലി അര്‍പ്പിച്ച് വിദ്യാര്‍ത്ഥിനികള്‍. കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര നൃത്തവിദ്യാലയത്തിലെ ടി.എച്ച്.രഞ്ജിനി, മിഥില, ലക്ഷ്മി