കാജോള്‍ ചിത്രം ത്രിബംഗ നെറ്റ്ഫ്‌ളിക്‌സ് റിലീസിനൊരുങ്ങുന്നു
July 16, 2020 12:34 pm

കാജോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ത്രിബംഗ നെറ്റ്ഫ്‌ളിക്‌സ് റിലീസിനൊരുങ്ങുന്നു. കാജോള്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വാര്‍ത്ത പങ്കുവെച്ചത്. രേണുക ഷഹാനയാണ്