Maoist മലപ്പുറത്ത് ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയതായി റിപ്പോര്‍ട്ട്
December 3, 2018 2:11 pm

വഴിക്കടവ്: മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയതായാണ് വിവരം. സംഘം ലഘുലേഖകള്‍