gang rape ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ പീഡിപ്പിച്ചതായി പരാതി
February 27, 2019 9:27 am

മലപ്പുറം: ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ആരോപണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.