ആദിവാസി യുവാവായ സിവില്‍ പൊലീസ് ഓഫിസര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
March 10, 2021 3:00 pm

മലപ്പുറം: കാട്ടുനായ്ക്ക വിഭാഗക്കാരനായ പൊലീസുകാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പോത്തുകല്ല് അപ്പന്‍കാവ് ആദിവാസി കോളനിയിലെ സുധീഷാണ് (22) ഇന്നലെ രാത്രി