അയോധ്യ സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ പ്രഖ്യാപിച്ച് ഗുജറാത്ത് മന്ത്രി
October 17, 2021 5:21 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് അയോധ്യ സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന വിനോദ സഞ്ചാരം, തീര്‍ത്ഥാടന വകുപ്പ് മന്ത്രി