ആദിവാസി യുവാവിന്‍റെ മൃതദേഹം ആറ്റിൽ: സംഭവത്തിൽ ദുരൂഹത
March 2, 2021 8:50 am

കൊല്ലം:  കൊല്ലം ചെമ്പരുവിയിൽ അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളുമല ഗിരിജൻകോളനിയിൽ നീലകണ്ഠന്‍റെ