സ്റ്റീല്‍ പ്ലാന്റ് ഇതുവരെ നടപ്പായില്ല, കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍
December 25, 2018 12:07 pm

റായ്പുര്‍: കര്‍ഷകരില്‍ നിന്ന് വ്യവസായശാല തുടങ്ങാന്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍. സ്ഥലം ഏറ്റെടുത്ത് അഞ്ച് വര്‍ഷം