അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസ്; ഒരാള്‍ അറസ്റ്റില്‍
September 29, 2021 10:27 am

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്കുനേരെ വെടി ഉതിര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചിക്കണ്ടി പഴത്തോട്ടത്തിലാണ് സംഭവം. ഈശ്വര സ്വാമി കൗണ്ടര്‍