തൃശൂര്‍ അതിരപ്പള്ളി ആദിവാസി കോളനിയില്‍ നവജാതശിശു മരിച്ചു
July 23, 2018 11:25 pm

തൃശൂര്‍: തൃശൂര്‍ അതിരപ്പള്ളി മുക്കാംപുഴ ആദിവാസി കോളനിയില്‍ നവജാതശിശു മരിച്ചു. യുവതി വനത്തിനുള്ളില്‍ പ്രസവിച്ച ഇരട്ടക്കുട്ടികളില്‍ ഒരു കുട്ടിയാണ് മരിച്ചത്.