മമതയുടെ സ്വകാര്യവസതിയിലേക്ക് അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റിൽ
July 4, 2022 10:48 am

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലേക്ക് അതിക്രമിച്ച് കയറിയയാൾ അറസ്റ്റിൽ. ഞായറാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ