അയോധ്യവിധി ട്വിറ്ററില്‍ ആഗോള ട്രെന്‍ഡിംഗ്; ഹിന്ദുമുസ്ലീം ഭായി ഭായിയും വൈറല്‍
November 9, 2019 1:16 pm

അയോധ്യ ഭൂമിതര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ ട്വിറ്ററില്‍ ഹാഷ്ടാഗുകളുടെ പ്രളയം. അയോധ്യാ വിധി, ഹിന്ദുമുസ്ലീം ഭായിഭായി തുടങ്ങിയ