വിലക്കയറ്റം; വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന
June 17, 2023 5:59 pm

  തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയ വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി