chandrasekaran എല്ലാ വശങ്ങളും പരിശോധിച്ചാണ് മരംമുറി ഉത്തരവ് ഇറക്കിയതെന്ന് ഇ ചന്ദ്രശേഖരന്‍
July 4, 2021 10:10 am

കാസര്‍കോട്: എല്ലാ വശങ്ങളും പരിശോധിച്ചാണ് മരംമുറിക്കാന്‍ ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഉത്തരവിന്റെ ഉത്തരവാദിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു.