മുഖ്യമന്ത്രി മരംമുറി വിവാദം മറയ്ക്കാന്‍ ശ്രമിക്കുന്നു; വി.ഡി സതീശന്‍
June 19, 2021 3:34 pm

തിരുവനന്തപുരം: കെ സുധാകരനുമായുള്ള വാക്‌പോരിലൂടെ മരംമുറി വിവാദം മറയ്ക്കാനാണ് മുഖ്യമന്ത്ര പിമറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.