sensex ഓഹരി സൂചികകളില്‍ സെന്‍സെക്‌സ് 157 പോയിന്റ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു
January 22, 2018 10:49 am

മുംബൈ: ഓഹരി വിപണിയിൽ സെന്‍സെക്‌സ് 157 പോയിന്റ് നേട്ടത്തില്‍ 35,669ലും നിഫ്റ്റി 25 പോയിന്റ് ഉയര്‍ന്ന് 10,920ലുമാണ് വ്യാപാരം ആരംഭിച്ചത്.