ഫോര്‍ച്യൂണറിന്റെ ടിആര്‍ഡി സ്‌പോര്‍ടിവൊ ഇന്ത്യയില്‍; വില 31.01 ലക്ഷം രൂപ
September 23, 2017 11:01 am

ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പായ ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയെ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കി. 31.01 ലക്ഷം രൂപയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി