ധ്യാന്‍ ശ്രീനിവാസനും സണ്ണി വെയ്നും ഒന്നിക്കുന്നു; ‘ത്രയം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
September 16, 2021 10:38 am

ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത്രയം’.