രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് മെയ്20ന് സ്‌പെഷ്യല്‍ ട്രെയിന്‍; യാത്ര സൗജന്യം
May 17, 2020 7:19 pm

ന്യൂഡല്‍ഹി: മെയ് 20ന് രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെടും. രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്കായാണ് പ്രത്യേക