വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ നീട്ടി കെ.എസ്.ആര്‍.ടി.സി
April 9, 2021 11:55 am

തിരുവനന്തപുരം: 2021ല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ ഇളവ് കെഎസ്ആര്‍ടിസി ഏപ്രില്‍ 30 വരെ നീട്ടി. പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസം മുഴുവന്‍ നീണ്ടു