ട്രാവല്‍സ് ഉടമയെ സ്ഥാപനത്തിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
October 29, 2019 7:13 pm

കോഴിക്കോട്: നല്ലളത്ത് സ്വകാര്യ ട്രാവല്‍സ് ഉടമയെ സ്ഥാപനത്തിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ