അപേക്ഷ പരിഗണിച്ചു; ആനിശിവയ്ക്ക് കൊച്ചി സിറ്റിയിലേക്ക് സ്ഥലംമാറ്റം
June 28, 2021 7:30 am

കൊല്ലം: വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനിശിവയ്ക്ക് കൊച്ചി സിറ്റിയിലേക്ക് സ്ഥലംമാറ്റം. നേരത്തെ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം അനുവദിച്ചത്. കൊച്ചിയില്‍