സംസം വെള്ളം കൊണ്ടുപോകുന്നതിന് വിലക്കില്ല; ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ
July 10, 2019 11:36 am

നെടുമ്പാശേരി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴി ജിദ്ദയില്‍നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സംസം വെള്ളം കൊണ്ടുപോകാമെന്ന് അധികൃതര്‍. താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ