BENGLURU FC ഐഎസ്എല്‍ തിരക്കുകള്‍ക്കിടയിലും എഎഫ്‌സി കപ്പ് സ്വന്തമാക്കാന്‍ ബെംഗളൂരു എഫ്‌സി
January 30, 2018 11:42 am

ബെംഗളൂരു: ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടയിലും എഎഫ്‌സി കപ്പ് യോഗ്യത മത്സരത്തിന്റെ ആവേശത്തില്‍ ബെംഗളൂരു എഫ്‌സി. ട്രാന്‍സ്‌പോര്‍ട്ട് യുണൈറ്റഡുമായി ബെംഗളൂരു ഇന്ന് ഏറ്റുമുട്ടും.