വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുനരാരംഭിക്കും; മന്ത്രി നിര്‍ദ്ദേശം നല്‍കി
January 18, 2021 1:54 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുനരാരംഭിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ശസ്ത്രക്രിയ വേണ്ടവരെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍