യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവേശനം നേടി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി നാദിറ
July 28, 2019 8:24 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി പ്രവേശനം നേടി. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി