ട്രാൻസ്‌ജെൻഡർ വിഷയം, കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഹൈ കോടതി
November 30, 2020 10:20 pm

കൊച്ചി : ട്രാന്‍സ്‌ജെന്‍ഡറുടെ എന്‍സിസി പ്രവേശനത്തില്‍ കേന്ദ്രത്തിനെതിരെ ഹൈക്കോടതി. ഇന്ത്യക്കാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്ന് ഹൈക്കോടതി