ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് നേരെ ആക്രമണം; യുവജനകമ്മീഷന്‍ കേസെടുത്തു
October 13, 2020 6:20 pm

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും