ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അപ്‍സര റെഡ്ഡിക്ക് എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം
January 8, 2019 8:49 pm

ന്യൂഡല്‍ഹി : ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാള്‍