പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടുത്തം; കാർ കത്തിനശിച്ചുFebruary 28, 2024 6:10 am
പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടിത്തം. പേട്ട പോലീസ് സ്റ്റേഷനുസമീപം ചൊവ്വാഴ്ച രാത്രി 11.15-നാണ് സംഭവം. ട്രാൻസ്ഫോമറിൽനിന്നും ആദ്യം പുക ഉയരുന്നതുകണ്ട

