കൊറോണ; ക്രിസ്റ്റ്യാനോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നതല്ല, വാര്‍ത്ത വ്യാജം
March 16, 2020 4:06 pm

ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സിആര്‍ 7 ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്ന വാര്‍ത്ത വ്യാജം. ഈ റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് ഹോട്ടല്‍