police യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം
June 6, 2018 8:30 pm

കൊച്ചി: പൊലീസ് വാഹനത്തില്‍ ബൈക്കിടിച്ചെന്നാരോപിച്ച് കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പൊലീസുകാര്‍ക്കെതിരെ