രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലത്തിലെ ടോളില്‍ തീരുമാനമായി; കാറിന് ടോള്‍ 250 രൂപ
January 5, 2024 10:13 am

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (എംടിഎച്ച്എല്‍), കാറുകള്‍ക്ക് 250 രൂപ ടോള്‍ ഈടാക്കാന്‍