ട്രെയിനില്‍ നിര്‍ബന്ധിത പണപ്പിരിവും യാത്രക്കാര്‍ക്ക് ശല്യവും ട്രാന്‍സ് ജെന്റര്‍ പിടിയില്‍
March 1, 2020 11:18 pm

കൊച്ചി: ട്രെയിനില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ ട്രാന്‍സ് ജെന്റര്‍ പിടിയില്‍. ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും യാത്രക്കാരെ ശല്യം ചെയ്തതിനും