ഇനി ട്രാമില്‍ കേറി കൊച്ചി ചുറ്റാം; സര്‍ക്കാരിന്റെ അനുമതി കാത്ത് പദ്ധതി
August 19, 2019 11:44 am

കൊച്ചി: പുതിയ കാലത്തിനൊത്ത് കൊച്ചി അടിമുടി മാറുകയാണ്. മെട്രൊ ട്രെയിനിന് പുറമേ ട്രാം സര്‍വീസും കൊച്ചിയിലേക്ക് എത്തുന്നു. ഇരുമ്പു പാളങ്ങളില്ലാതെ.