മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി
December 7, 2023 7:12 am

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി. നവംബര്‍ ഏഴിന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗളൂരു-ചെന്നൈ

തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി ഓടുന്നത് ആഴ്ചയില്‍ 5 ദിവസം; യാത്രക്കാര്‍ക്ക് നഷ്ടം 8,324 സീറ്റുകള്‍
November 6, 2023 11:41 am

പത്തനംതിട്ട: തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി ആഴ്ചയില്‍ രണ്ടുദിവസം സര്‍വീസ് നടത്താത്തതു മൂലം യാത്രക്കാര്‍ക്കു ഇരുദിശയിലുമായി നഷ്ടമാകുന്നത് 8,324 സീറ്റുകള്‍. 21 കോച്ചുകളിലായി

വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരമാകില്ല
October 7, 2023 7:40 am

ആലപ്പുഴ: എറണാകുളം – അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു

കൊല്ലം – തിരുപ്പതി, എറണാകുളം-വേളാങ്കണ്ണി ട്രെയിനുകള്‍ക്ക് അനുമതി
August 18, 2023 12:27 pm

എറണാകുളം: കൊല്ലം – തിരുപ്പതി ബൈവീക്ക്ലി, എറണാകുളം-വേളാങ്കണ്ണി ബൈവീക്ക്ലി ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്

ഒഡിഷ ദുരന്തം; 28 ട്രെയിനുകൾ കൂടി റദ്ദാക്കിയാതായി റെയിൽവേ
June 4, 2023 9:40 am

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് 28 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്.

മറ്റ് ട്രെയിനുകൾ സഥിരമായി പിടിച്ചിട്ടിട്ടും സമയം പാലിക്കാനാവാതെ വന്ദേ ഭാരത് എക്സ്‌പ്രസ്
May 3, 2023 9:04 am

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് വന്ദേഭാരതിന് കുതിക്കാന്‍ ട്രാക്കുകളില്‍ പിടിച്ചിടുന്നത് ഒട്ടേറെ ട്രെയിനുകള്‍. സമയം തെറ്റാതെ ഓടിക്കാനുള്ള നീക്കത്തില്‍

ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ
November 25, 2021 12:30 am

തിരുവനന്തപുരം: ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്,

ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത ജനറല്‍ കോച്ചുകള്‍ മടങ്ങിവരുന്നു
November 19, 2021 9:00 pm

തിരുവനന്തപുരം:  സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന കൂടുതല്‍ ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു. നവംബര്‍ 25 മുതലായിരിക്കും പുതിയ കോച്ചുകള്‍

പാസഞ്ചറിന് അവഗണന തന്നെ
September 20, 2021 5:15 pm

കൊ​ച്ചി: സ​ക​ല ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ലോ​ക്ഡൗ​ണി​നു ശേ​ഷം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പാ​സ​ഞ്ച​ര്‍ യാ​ത്ര​ക്കാ​രോ​ടു​​ള്ള റെ​യി​ല്‍​വേ​യു​ടെ ക​ടും​പി​ടി​ത്ത​ത്തി​നു മാ​ത്രം അ​യ​വി​ല്ല. കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ

മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു
July 19, 2021 6:10 pm

പനജി: കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ

Page 1 of 41 2 3 4