ശ്രീലങ്കക്കെതിരായ പരമ്പര; ഇന്ത്യന്‍ സംഘത്തിന്റെ പരിശീലനം ആരംഭിച്ചു
July 16, 2021 10:40 am

കൊളംബോ: ശ്രീലങ്കക്കെതിരായ പരമ്പരക്കായി കൊളംബോയിലെത്തിയ ഇന്ത്യന്‍ ടീമിന്റെ പരിശീലനം ആരംഭിച്ചു. ബി.സി.സി.ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരിശീലനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.