train ticket increse in railway department
January 10, 2016 4:39 am

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ റെയില്‍വേമന്ത്രാലയം. മന്ത്രാലയത്തിനുള്ള ബജറ്റ് സഹായത്തില്‍ 12,000 കോടി രൂപ ധനകാര്യ വകുപ്പ് വെട്ടിച്ചുരുക്കിയിരുന്നു.

കല്‍ക്ക-ഷിംല ട്രെയിന്‍ പാളം തെറ്റി; രണ്ട് വിദേശികള്‍ മരിച്ചു
September 12, 2015 10:26 am

കല്‍ക്ക-ഷിംല ട്രെയിന്‍ പാളം തെറ്റി; രണ്ട് വിദേശികള്‍ മരിച്ചു ഷിംല: ഷിംലയില്‍ ട്രെയിന്‍ പാളം തെറ്റി. കല്‍ക്ക-ഷിംല ട്രെയിനാണ് പാളം

നാളത്തെ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കി
February 13, 2015 8:36 am

ബംഗളുരു: ബംഗളുരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പെട്ടതിനാല്‍ നാളത്തെ ബംഗളുരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കി. ഇന്ന് രാവിലെയാണ് രാജ്യത്തെ നടുക്കിയ

ട്രെയിന്‍ അപകടം: മന്ത്രി ആര്യാടന്‍ മുഹമ്മദ് ബംഗളൂരു സന്ദര്‍ശിക്കും
February 13, 2015 6:24 am

കോഴിക്കോട്: ബംഗളൂരു ട്രെയിനപകടത്തെ തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്തസ്ഥലത്തേക്ക് യാത്രതിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യാത്ര.അപകടത്തില്‍പട്ട ട്രെയിനില്‍ ഏറെയും മലയാളികളാണ്.

ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി പാളം തെറ്റി മലയാളികള്‍ ഉള്‍പ്പെടെ പത്ത് മരണം
February 13, 2015 4:24 am

ബംഗളൂരു: ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി ആറ്‌ മലയാളികള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
February 11, 2015 6:34 am

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ദൂരക്കാഴ്ച വ്യക്തമല്ലാത്തതിനാല്‍ 10 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നതെന്ന് റെയില്‍വേ

ട്രെയിന്‍ അട്ടിമറി ശ്രമം: ദുരൂഹതയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍
January 4, 2015 9:11 am

കോഴിക്കോട്: കോഴിക്കോട് കുണ്ടായിതോട്ടില്‍ റെയില്‍വേ പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. പാളത്തില്‍ നിന്ന്

കളമശ്ശേരിയില്‍ ട്രെയിന്‍ നിരീക്ഷണ ട്രോളിയുമായി കൂട്ടിയിടിച്ചു
November 29, 2014 10:19 am

കൊച്ചി: കളമശേരിയില്‍ ട്രെയിന്‍ നിരീക്ഷണ ട്രോളിയുമായി കൂട്ടിയിടിച്ചു. ട്രോളിയിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപെട്ടു. തീവണ്ടി വരുന്നതുകണ്ട് ട്രോളിയിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

ട്രെയിനിനില്‍ തീവണ്ടിക്കുള്ളില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു
October 29, 2014 10:35 am

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം

ട്രെയിനുകള്‍ കൂട്ടിയിടിച്ചുഃ യുപിയില്‍ 12 മരണം: 45 പേര്‍ക്ക് പരിക്കേറ്റു
October 25, 2014 8:57 am

ലക്‌നോ: യുപിയിലെ ഗോരഖ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. വാരണാസിയില്‍ നിന്നും ഗോരഖ്പൂരിലേക്ക്

Page 38 of 39 1 35 36 37 38 39