നിശ്ചയിച്ച സമയത്തിനു മുന്‍പെ ട്രെയിന്‍ പുറപ്പെട്ടു; അധികൃതര്‍ മാപ്പ് പറഞ്ഞു
November 17, 2017 1:36 pm

ടോക്കിയോ: സാധാരണക്കാര്‍ കൂടുതലും യാത്രചെയ്യാന്‍ ആശ്രയിക്കുന്നത് ട്രെയിനിലാണ്. എന്നാല്‍ സമയനിഷ്ടയുടെ കാര്യത്തില്‍ വളരെ പുറകിലുമാണ് റെയില്‍വെ. അതേസമയം പൊതുഗതാഗത സേവനങ്ങള്‍