നവജാത ശിശുവിനെ ട്രെയിനിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ച നിലയില്‍
December 23, 2018 11:11 pm

അമൃത്സര്‍: ട്രെയിനിലെ ക്ലോസറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമൃത്സര്‍ റെയില്‍വെ സ്റ്റേഷനില്‍ ഹൗറ എക്‌സ്പ്രസിലാണ് സംഭവം നടന്നത്.