ട്രെയിൻ വെടിവയ്പ്പ് കേസ് പ്രതി ചേതൻ സിങിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട് ആര്‍പിഎഫ്
August 17, 2023 7:14 pm

മുംബൈ : മുംബൈ ജയ്പൂർ ട്രെയിനിൽ 4 പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിയെ