ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
September 15, 2019 10:09 am

തൃശൂര്‍: പ്ലാറ്റ്ഫോമില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്കു വീണ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലക്കാട് കരിമ്പവേലൂര്‍ വീട്ടില്‍