യാത്രയിലും ഓണം ആഘോഷിച്ച് പാസഞ്ചറിലെ ഈ കൂട്ടുകെട്ട്
September 1, 2017 5:47 pm

കൊച്ചി : വ്യത്യസ്തമായി ട്രെയിനില്‍ യാത്രക്കാരുടെ ഓണാഘോഷം. കൊല്ലം-എര്‍ണാകുളം പാസ്സഞ്ചറിലാണ് ഒന്നാമത്തെ കമ്പാര്‍ട്ടുമെന്റിലെ സ്ഥിരം യാത്രക്കാരായ കുറച്ചു പേര്‍ ചേര്‍ന്ന്