train പാലം തകര്‍ന്നു; ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു
June 24, 2019 1:46 pm

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ കനാലിലേയ്ക്ക് മറിഞ്ഞത്.