കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ വ്യാഴാഴ്ച പതിവ് സമയത്ത് ഓടുമെന്ന് റെയില്‍വേ
July 18, 2018 11:12 pm

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് വൈകിയോടിയ പാസഞ്ചര്‍ ട്രെയിനുകള്‍ വ്യാഴാഴ്ച പതിവ് സമയക്രമം പാലിക്കും. കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍