ടിക്കറ്റ് എടുത്തില്ല; ജനശതാബ്ദി ട്രെയിനില്‍ പൊലീസുകാര്‍ ടിടിഇയെ മര്‍ദിച്ചതായി പരാതി
December 19, 2019 7:01 pm

തൃശ്ശൂര്‍ : കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി ട്രെയിനില്‍ ടിടിഇയെ പൊലീസുകാര്‍ മര്‍ദിച്ചതായി പരാതി. ട്രെയിന്‍ ചാലക്കുടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.