കർഷക പ്രക്ഷോഭം: 18ന് രാജ്യവ്യാപകമായി ട്രെയിൻ ഉപരോധിക്കും
February 10, 2021 11:00 pm

ന്യൂഡൽഹി: കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ‘റെയിൽ റോക്കോ’ (ട്രെയിൻ