പ്രഭാസ് ചിത്രം സഹോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
August 11, 2019 12:32 pm

പ്രഭാസ് നായകനായെത്തുന്ന ചിത്രം സാഹോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ബാഹുബലി പോലെ സാഹോയും ചലച്ചിത്ര